Saturday, May 2, 2026
spot_imgspot_imgspot_img
HomeHomeകത്തുന്ന ചൂട്; കൊല്ലത്ത് 10 വയസുകാരന് സൂര്യാതപമേറ്റു

കത്തുന്ന ചൂട്; കൊല്ലത്ത് 10 വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി–കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് കുട്ടിക്ക് സൂര്യാതപമേറ്റത് എന്നാണ് വിവരം.

കുട്ടിയുടെ കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments