Saturday, September 19, 2026
spot_imgspot_imgspot_img
HomeHomeപാലക്കാട് പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് : ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.ചേർപ്പുളശ്ശേരി രാജൻ- ദീപ ദമ്പതികളുടെ മകൻ ദിൽരാജാണ് മരിച്ചത്.

കരിമ്പുഴ ടർഫിൽ കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ മങ്ങോട്ടു മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല . കെ എച്ച് എസ് തോട്ടറയിൽ പ്ലസ് വൺ വിദ്യാർത്ഥി യാണ് ദിൽരാജ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments