Saturday, May 30, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamപ്രസിദ്ധീകരണത്തിന് കർഷ മോർച്ച ജില്ലാ നേതൃയോഗം

പ്രസിദ്ധീകരണത്തിന് കർഷ മോർച്ച ജില്ലാ നേതൃയോഗം

കൊച്ചി – ഭാരതീയ ജനത കർഷക മോർച്ച സിറ്റി ജില്ലാ നേതൃയോഗം കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ മുരളി കുമ്പളത്തിന്റെ അദ്ധ്യക്ഷതയിൽ ബി ജെ പി ജില്ലാ ഓഫീസിൽ നടന്നു.

കർഷക മോർച്ച
സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ സംസ്ഥാന പ്രഭാരിയുമായ ശ്രീജിത്ത് വാസുദേവൻ യോഗം ഉദ്ലാടനം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനം വ്യാപകമായി ആചരിക്കുന്നതിനും വൃക്ഷത്തൈകൾ നടുന്നതിനും സൗജന്യമായി വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.

ജില്ല ജന. സെക്രട്ടറി
ജയൻ തോട്ടുങ്കൽ,
ജില്ലാ സെക്രട്ടറി ദിലീഷ്‌കുമാർ, ജില്ലാ സെക്രട്ടറി ഷൈജു കോവിലകം എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments