Tuesday, May 26, 2026
spot_imgspot_imgspot_img
HomeLatest Updatesജനവിധി അംഗീകരിക്കുന്നു, ജോയിക്ക് അഭിനന്ദനങ്ങൾ; തവനൂരിൽ തോൽവി സമ്മതിച്ച് KT ജലീൽ

ജനവിധി അംഗീകരിക്കുന്നു, ജോയിക്ക് അഭിനന്ദനങ്ങൾ; തവനൂരിൽ തോൽവി സമ്മതിച്ച് KT ജലീൽ

മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ.
യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചും ജനവിധി അംഗീകരിക്കുന്നെന്നും പറഞ്ഞുള്ള കുറിപ്പ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് ആകെയുള്ള 17-ൽ 11 റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ ജോയി 13,994 വോട്ടുകൾക്ക് മുന്നിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments