Saturday, May 2, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamകൊച്ചിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

കൊച്ചിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

എറണാകുളം: ചക്ക വീണ് പാമ്പ് ചത്തു. ഒലിയപ്പുറത്താണ് സംഭവം. വീട്ടുമുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പിനെ ചത്ത നിലയിൽ കണ്ടത്.

അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് വർദ്ധിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments