Wednesday, April 15, 2026
spot_imgspot_imgspot_img
HomeObituaryഇടമനയിൽ ജെയിംസ് പി. ജോസഫ് നിര്യാതനായി

ഇടമനയിൽ ജെയിംസ് പി. ജോസഫ് നിര്യാതനായി

പേണ്ടാനംവയൽ: ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു-58) നിര്യാതനായി. സംസ്കാരം: നാളെ(24/3/26-ചൊവ്വാ ) 3.30 ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷൈബി തച്ചേരിൽ കുടുംബാംഗം. മക്കൾ: അനു, ജെഫിൻ. മരുമകൻ: ട്വിങ്കിൾ വെളുത്തേടത്തു പറമ്പിൽ രാജാക്കാട്. മൃതദേഹം നാളെ 10.30 ന് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്.
ഫോൺ:9074389610

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments