Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesദുബായിലെ ഫ്ലാറ്റില്‍ നിന്നും താഴെവീണു; 3വയസുകാരിക്ക് ദാരുണാന്ത്യം

ദുബായിലെ ഫ്ലാറ്റില്‍ നിന്നും താഴെവീണു; 3വയസുകാരിക്ക് ദാരുണാന്ത്യം

ഇരിങ്ങാലക്കുട : ദുബായിലെ ഫ്ലാറ്റിൽ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരി താഴെ വീണു ദാരുണാന്ത്യം. ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. കുടുംബം 5-ാം നിലയിലാണ് താമസിക്കുന്നത്.

കുട്ടി ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് പൊട്ടി താഴേക്ക് കുട്ടി വീഴുകയായിരുന്നു. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments