Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഅഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യ സമര സേനാനി

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യ സമര സേനാനി

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയമസഭാമണ്ഡലത്തിലെ ഇടത്പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യസേനാനിയായ കോരുത്തോട് സ്വദേശി മങ്കുഴിയിൽ രവീന്ദ്രൻ വൈദ്യർ.

നൂറ് വയസ്സുകാരനായ രവീന്ദ്രൻ വൈദ്യർ ജില്ലയിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments