Saturday, May 30, 2026
spot_imgspot_imgspot_img
HomeNewsപ്രതിഭാ സംഗമവും പഠനോപകരണ വിതരണം നടന്നു

പ്രതിഭാ സംഗമവും പഠനോപകരണ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 22,എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു, വാർഡ് മെമ്പർ മഞ്ജു മാത്യുവിന്റ നേതൃത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉദ്ഘാടനം നിർവഹിച്ചു, എ കെജെഎം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആഗസ്റ്റിൻ പീടികമലയിൽ മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് അംഗം സജിൻ വട്ടപ്പള്ളി ആശംസകൾ അറിയിച്ചു സംസാരിച്ചു, സിഡിഎസ് ഭാരവാഹികൾ ആശാവർക്കർമാർ കുടുംബശ്രീ ഭാരവാഹികൾ മറ്റു പൊതുപ്രവർത്തകർ, തുടങ്ങിയവർ സുഖോദയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ പങ്കാളികളായി,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments