Sunday, May 24, 2026
spot_imgspot_imgspot_img
HomeLatest Updatesനെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വാഹനാപകടം; യുവതി മരിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വാഹനാപകടം; യുവതി മരിച്ചു

എറണാകുളം : നെടുമ്പാശ്ശേരി അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു.

കാസർകോഡ് സ്വദേശിനി ഇഷാന (22) യാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. യുവതി ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments