Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesപാലായിൽ ബുള്ളറ്റ് മറിഞ്ഞ് വിദേശ വനിതയ്ക്ക് പരുക്കേറ്റു

പാലായിൽ ബുള്ളറ്റ് മറിഞ്ഞ് വിദേശ വനിതയ്ക്ക് പരുക്കേറ്റു

പാലാ : ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വിനോദ സഞ്ചാരിയായ വിദേശവനിതയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഫ്രാൻസ് സ്വദേശിനിയായ ലോറെ മിറല്ല വുഡിനാണ് (56 ) പരുക്കേറ്റത്. വൈകിട്ട് കുമളിയിൽ വച്ചായിരുന്നു അപകടം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments