Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesമുഖത്ത് പരുക്ക്, വൈറ്റിലയിൽ റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന

മുഖത്ത് പരുക്ക്, വൈറ്റിലയിൽ റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ് സംശയം.A young woman`s body was discovered near the railway track in Vyttila

അതേസമയം മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്. യുവതിയുടെ മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

30 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments