ആറ് മാസത്തെ പ്രണയം 60 വർഷം പോലെ.. സിനിമാ ഓഡിഷനിടെ ആദ്യകൂടിക്കാഴ്ച : കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം

ഇന്ന് കേരളം ആഘോഷിക്കുന്നത് ഒരു വിവാഹമാണ്. കുംഭമേളയ്ക്കിടെ വൈറലായ സുന്ദരി മൊണാലിസയുടേയും മുഹമ്മദ് ഫർമാന്റേയും വിവാഹം. തിരുവനന്തപുരത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. തന്നെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ അഭയം തേടിയിരുന്നു. മൊണാലിസയും ആൺസുഹൃത്ത് ഫർമാനും പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നാണ് എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടി … Continue reading ആറ് മാസത്തെ പ്രണയം 60 വർഷം പോലെ.. സിനിമാ ഓഡിഷനിടെ ആദ്യകൂടിക്കാഴ്ച : കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം