ബെൽറ്റെന്ന് കരുതി കൈ നീട്ടി; മുന്നിൽ പത്തിവിടർത്തി രാജവെമ്പാല! കോട്ടയത്ത് വീട്ടുകാർ ഞെട്ടി

കോട്ടയം: തറയിൽ കിടന്ന കറുത്ത വസ്തു ബെൽറ്റാണെന്ന് കരുതി എടുത്തുമാറ്റാൻ ശ്രമിച്ച വീട്ടുകാരൻ കണ്ടത് പത്തിവിടർത്തി നിൽക്കുന്ന കൂറ്റൻ രാജവെമ്പാലയെ. എരുമേലി ഏയ്ഞ്ചൽവാലിയിലെ പൊങ്ങന്താനം ബാബുവിന്റെ വീട്ടിലാണ് ഭീതിയുണർത്തിയ സംഭവം.king cobra hides in bathroom വീടിനുള്ളിൽ നിലത്തുകിടന്ന കറുത്ത വസ്തു ബെൽറ്റാണെന്ന് തെറ്റിദ്ധരിച്ച ബാബു അത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി ബഹളംവെച്ചു. ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറി. ഉടൻതന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും … Continue reading ബെൽറ്റെന്ന് കരുതി കൈ നീട്ടി; മുന്നിൽ പത്തിവിടർത്തി രാജവെമ്പാല! കോട്ടയത്ത് വീട്ടുകാർ ഞെട്ടി