Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesകത്തിക്കയറി സ്വർണ വില, ഉച്ചക്ക് വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം

കത്തിക്കയറി സ്വർണ വില, ഉച്ചക്ക് വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം

മധ്യേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 365 രൂപയാണ് വർധിച്ചിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിന് 1,23, 720 രൂപയായി. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,20,800 രൂപയായിരുന്നു വില. ഇന്ന് മാത്രം 5240 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments