Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധം ശക്തമാക്കാൻ ബി ജെ പി ; നാളെ മുൻ ദേവസ്വം മന്ത്രി...

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധം ശക്തമാക്കാൻ ബി ജെ പി ; നാളെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ വസതിയിലേക്ക് ബി ജെ പി മാർച്ച്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി.

സ്വാമി അയ്യപ്പൻ്റെ സ്വർണ്ണം കൊള്ളയടിച്ച സിപിഎം-കോൺഗ്രസ് ഒത്തുകളിയിൽ പ്രതിഷേധിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി മാർച്ച്.

നാളെ രാവിലെ‌ 11ന് നടക്കുന്ന പ്രതിഷേധ മാർച്ച് മുൻ കേന്ദ്രമന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments