Wednesday, March 4, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamസൗത്ത് പാമ്പാടി കുരക്കവയലിൽ സ്റ്റെഫിൻ കെ.ഷിബു നിര്യാതനായി

സൗത്ത് പാമ്പാടി കുരക്കവയലിൽ സ്റ്റെഫിൻ കെ.ഷിബു നിര്യാതനായി

പാമ്പാടി: കുരക്കവയലിൽ ഷിബു വർഗീസിന്റെ മകൻ സ്റ്റെഫിൻ കെ ഷിബു (24) അന്തരിച്ചു. ഭൗതിക ശരീരം ഇന്ന് രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിച്ചു. സംസ്കാരം 11:30 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയ പള്ളിയിൽ.
മാതാവ് – വിമല ഷിബു. സഹോദരങ്ങൾ – ചെൽസി, ബിൻസി, ഫിയ. സഹോദരി ഭർത്താവ് – വിഷ്ണു, അറയ്ക്കൽ, തെങ്ങണ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments