പാലായില്‍ മല്‍സരിക്കുമോ? ജോസ് കെ മാണിയുടെ ഉത്തരം ഇങ്ങനെ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. പാലാ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോസ് കെ മാണി. പാലായിലെ സ്ഥാനാര്‍ഥിത്വവുമായുള്ള ചര്‍ച്ചകള്‍ ഒന്നും ആയിട്ടില്ലെന്നും ആര് മല്‍സരിക്കുമെന്നത് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്നും ജോസ് കെ മാണി വെളിപ്പെടുത്തി. നിലവിലെ എംഎല്‍എ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വഭാവികമായും എംഎല്‍എ അല്ലേ അപ്പോള്‍ … Continue reading പാലായില്‍ മല്‍സരിക്കുമോ? ജോസ് കെ മാണിയുടെ ഉത്തരം ഇങ്ങനെ