Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsമമ്മൂട്ടിയെ ബിജെപി നേതാക്കൾ സന്ദർശിച്ചു

മമ്മൂട്ടിയെ ബിജെപി നേതാക്കൾ സന്ദർശിച്ചു

കൊച്ചി : രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പനമ്പിള്ളി നഗറിലെ വസതിയിൽ സന്ദർശിച്ചു.

ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, സിറ്റി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments