Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesതിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു.

ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയ്ക്കകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഉടമയും മറ്റൊരാളും കടയുടെ പിറകുവശം വഴി ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. അതേസമയം രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments