Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesരാവിലെ പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കോഴിക്കോട് യുവതി മരിച്ച നിലയിൽ

രാവിലെ പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കോഴിക്കോട് യുവതി മരിച്ച നിലയിൽ

കോഴിക്കോട്: 24 കാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നന്മണ്ടയിൽ ആണ് സംഭവം. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments