Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesകുട എടുക്കാൻ മറക്കല്ലേ…! സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ് : ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കിഴക്കന്‍ കാറ്റ്

കുട എടുക്കാൻ മറക്കല്ലേ…! സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ് : ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കിഴക്കന്‍ കാറ്റ്

കൊച്ചി കേരളത്തില്‍ വീണ്ടും മഴമുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ വീണ്ടും മറ്റന്നാള്‍ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments