Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesസംസ്ഥാനത്ത് വീണ്ടും കുതിച്ച് കയറി സ്വർണവില : പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

സംസ്ഥാനത്ത് വീണ്ടും കുതിച്ച് കയറി സ്വർണവില : പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

സംസ്ഥാനത്ത് വീണ്ടും കുതിച്ച് കയറി സ്വർണവില. 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,17,720 രൂപയാണ്.

തുടർച്ചയായ ഇടിവുകൾക്കൊടുവിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സ്വർണവില വീണ്ടും തിരിച്ചു കയറാൻ തുടങ്ങിയത്. നാല് ദിവസത്തിനിടെ പവന് 20,040 രൂപയുടെ കുറവ് വരെ ഉണ്ടായിരുന്നു.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments