Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesചരിത്രത്തിലെ ഏറ്റവും വലിയ വില! റെക്കോർഡുകൾ തകർത്ത് വീണ്ടും സ്വർണവില

ചരിത്രത്തിലെ ഏറ്റവും വലിയ വില! റെക്കോർഡുകൾ തകർത്ത് വീണ്ടും സ്വർണവില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,240 രൂപയായി. ഗ്രാമിന് 155 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,030 രൂപ വേണ്ടിവരും.

ഡിസംബർ 27 നായിരുന്നു സ്വർണവില ഇതിനുമുൻപ് ചരിത്ര വിലയിലുണ്ടായിരുന്നത്. 1,03,560 രൂപയിലെത്തിയ ശേഷം സ്വര്ണവില കൂടിയും കുറഞ്ഞു ചാഞ്ചാടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments