പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം. ജനറേറ്റർ റൂമിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ലേബർ റൂമിൽ നിന്നടക്കം രോഗികളെ ഒഴിപ്പിക്കുകയാണ്. അഗ്നിശമന സേന വിഭാഗം സ്ഥലത്ത് എത്തി തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നു
കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം
RELATED ARTICLES



