Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamഅന്ത്യ അത്താഴ ചിത്രത്തിൽ പ്രതിഷേധം; കൊച്ചി ബിനാലെ വേദിയിലെ വിവാദ ചിത്രം നീക്കി; നടപടി ക്യുറേറ്ററുടെ...

അന്ത്യ അത്താഴ ചിത്രത്തിൽ പ്രതിഷേധം; കൊച്ചി ബിനാലെ വേദിയിലെ വിവാദ ചിത്രം നീക്കി; നടപടി ക്യുറേറ്ററുടെ നിർദേശപ്രകാരം

കൊച്ചി: കൊച്ചി: ബിനാലെ വേദിയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി.controversial painting removed from kochi biennale

ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments