Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsപുതു യുഗ യാത്രക്ക് വൻ വരവേല്പ് നൽകാൻ പൂഞ്ഞാർ ഒരുങ്ങി കഴിഞ്ഞു. ആന്റോ ആന്റണി.എം.പി

പുതു യുഗ യാത്രക്ക് വൻ വരവേല്പ് നൽകാൻ പൂഞ്ഞാർ ഒരുങ്ങി കഴിഞ്ഞു. ആന്റോ ആന്റണി.എം.പി

ഈരാറ്റുപേട്ട :കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം ജനങ്ങൾ വെറുത്ത് കഴിഞ്ഞു. ആരാധനാലയങ്ങൾ പോലും. കൊള്ളയടിക്കപ്പെടുന്നു. ആരോഗ്യ രംഗം. കുത്തഴിഞ്ഞു. മദ്യവും. ലഹരി യുo വ്യാപക മായി. പിണറായി സർക്കാർ അധികാരംവിട്ടൊഴിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്. പുതു യുഗ യാത്ര കടന്നുവരുമ്പോൾ തടിച്ച് കൂടുന്ന ജനസാകരംആന്റോ ആന്റണി എം.പി. പറഞ്ഞു. യു ഡി.എഫ്. പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി .

ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ആന്റോ , രാവിലെ 10.30. ന് പോലീസ് സ്റ്റേഷന് മുൻവശം എത്തിചേരുന്ന ജാഥ ക്യാപ്റ്റൻ വി.ഡി.സതീഷൻ അടക്കമുള്ള ജാഥ അംഗങ്ങളെ സീകരിച്ച് യോഗ സ്ഥലമായ സെന്റർ ജംഗ്ഷനിലേക്ക് ആനയിക്കും. യോഗത്തിൽ അയ്യായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ. മജു പുളിക്കൻ .തോമസ് കല്ലാടൻ . ജോമോൻ ഐക്കര . വി.എം. മുഹമ്മദ് ഇല്ല്യാസ് . നഗരസഭ ചെയർമാൻ. അഡ്വ വി.പി. നാസർ ..മാഹിൻ കെ.എ. അനസ് നാസർ. അഡ്വ സതീഷ് കുമാർ . സാബു പ്ലാ തോട്ടം. നോബിൾ ജോസ്. നൗഷാദ് കീഴേടം എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments