Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsവയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങാവേ കാർ ലോറിയിൽ ഇടിച്ച് അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം; കാറിന്റെ...

വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങാവേ കാർ ലോറിയിൽ ഇടിച്ച് അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം; കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു

കാസര്‍കോട്: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട് പൊയ്‌നാച്ചിയിലാണ് അപകടം.
മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയിൽ പൊയ്നാച്ചിയിലാണ് അപകടം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments