Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesകാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു : അപകടം മൂവാറ്റുപുഴയ്ക്കു സമീപം

കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു : അപകടം മൂവാറ്റുപുഴയ്ക്കു സമീപം

മൂവാറ്റുപുഴ: എംസി റോഡിൽ ആറൂർ ചാന്ത്യം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. എൽഐസി ഓഫിസർ മൂവാറ്റുപുഴ പ്ലാന്തോട്ടത്തിൽ റോയി വർഗീസാണ് മരിച്ചത്.

പണ്ടപ്പിള്ളി റോഡിൽ നിന്നും പ്രധാന റോഡിലേക്ക് എത്തിയ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments